Fri, Jan 23, 2026
22 C
Dubai
Home Tags Thrissur news

Tag: Thrissur news

അതിരപ്പിള്ളി തുറന്നു; ഇന്നലെ എത്തിയത് ആയിരത്തിനടുത്ത് സന്ദർശകർ

തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഇന്നലെ മുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്നലെ മാത്രം ആയിരത്തിനടുത്ത് സഞ്ചാരികളാണ് വെള്ളച്ചാട്ടം സന്ദർശിക്കാനായി എത്തിയത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം കഴിഞ്ഞ മാര്‍ച്ച് 11 നാണ്...

10 മാസങ്ങൾക്ക് ശേഷം അതിരപ്പിള്ളി തുറന്നു

അതിരപ്പിള്ളി: പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. വിലക്ക് നീക്കിയ വെള്ളിയാഴ്‌ച തന്നെ സഞ്ചാരികൾ എത്തി. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ...

ലൈസൻസില്ലാതെ സാനിറ്റൈസർ നിർമാണം; കേസെടുത്തു

തൃശൂർ: ലൈസൻസില്ലാതെ സാനിറ്റൈസർ നിർമ്മിച്ച് വിതരണം നടത്തിയതിന് തൃശൂർ കയ്‌പമംഗലം ബ്രിട്ടോണ എന്റർപ്രൈസസിനെതിരെ കേസ്. തൃശൂർ അസിസ്‌റ്റന്റ്‌ കൺട്രോളർ ഓഫീസ് ഉദ്യോഗസ്‌ഥർ സ്‌ഥാപനത്തിൽ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് കേസെടുത്തത്. കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരുന്ന...

ഗാർഹിക പീഡനം; യുവാവ് അറസ്‌റ്റിൽ

കുന്നംകുളം: ഗാർഹിക പീഡന കേസിൽ യുവാവ് പോലീസ് പിടിയിലായി. മലയാറ്റൂർ സ്വദേശിയായ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂർ കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. വിവാഹ സമ്മാനമായി...

‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...

ഏഴര കിലോ കഞ്ചാവും പിസ്‌റ്റളും പിടികൂടി

മണ്ണുത്തി: തമിഴ്‌നാട്ടിൽ നിന്നും എത്തിയ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. കാറിന്റെ ഡ്രൈവർ വെള്ളാനിക്കര കുറ്റിക്കാട് നേരങ്ങോട്ടിൽ വീട്ടിൽ രാഹുൽ ഓടിരക്ഷപ്പെട്ടു. ഇയാൾ വാടകക്ക് താമസിക്കുന്ന തൃശൂർ നെട്ടിശ്ശേരിയിലെ വീട്ടിൽ നിന്നും കഞ്ചാവ്...

അതിരപ്പിള്ളി വെള്ളച്ചാട്ടം 11 ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ പാസ് വഴി

തൃശൂര്‍ : ഡിസംബര്‍ 11 ആം തീയതി മുതല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകര്‍ക്ക്...

സ്‌ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; യുഡിഎഫിനെതിരെ ലീഗ് പരസ്യമായി രംഗത്ത്

തൃശൂർ: നിയോജക മണ്ഡലത്തിലെ ഭരണ സ്‌ഥാപനങ്ങളിൽ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ ഏകപക്ഷീയമായി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധം. കുന്നംകുളം നിയോജക മണ്ഡലത്തിലാണ് ലീഗ് പരസ്യമായി രംഗത്തെത്തിയത്. കുന്നംകുളം നഗരസഭയിൽ ഉൾപ്പടെ മുൻകാലങ്ങളിൽ ലീഗ് മൽസരിച്ചിരുന്ന വാർഡുകൾ...
- Advertisement -