Tue, Oct 21, 2025
29 C
Dubai
Home Tags Thrissur Pooram Exhibition

Tag: Thrissur Pooram Exhibition

തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ വർണ വിസ്‌മയത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ...

തൃശൂർ പൂരം; കോർപറേഷൻ പരിധിയിൽ രണ്ടു ദിവസം മദ്യനിരോധനം

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ചു കോർപറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു ജില്ലാ കളക്‌ടർ. ഏപ്രിൽ 29ന് ഉച്ചക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചക്ക് രണ്ടുമണിവരെ 48 മണിക്കൂർ കോർപറേഷൻ പരിധിയിലെ എല്ലാ...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30നും 11.30നും മധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും...

തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ കളക്‌ടർ

തൃശൂർ: തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെത്തന്നെ സുരക്ഷിതമായി നടത്താൻ തീരുമാനം. ഇത്തവണ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്‌ടർ കൃഷ്‌ണതേജ വ്യക്‌തമാക്കി. പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ)...

തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്‌ നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...

തൃശൂർ പൂരം; ഇത്തവണ വെടിക്കെട്ടിന് അനുമതി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. മുൻ...

തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ്‌ പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്

തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ്‌ പൊട്ടിവീണ് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്(56), രാധാകൃഷ്‌ണ മേനോൻ(56) എന്നിവരാണ് മരണപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടാളുടെ നില ഗുരുതരമാണ്....
- Advertisement -