Tag: thrissur
ചുഴലിക്കാറ്റ്; വരന്തരപ്പിള്ളി മേഖലയില്‍ വ്യാപക നാശ നഷ്‌ടം
തൃശൂര്‍: ചുഴലിക്കാറ്റില്‍ വരന്തരപ്പിള്ളി മലയോര മേഖലയില്‍ വ്യാപക നാശനഷ്‌ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് മേഖലയില്‍ വ്യാപക നാശ നഷ്‌ടം സംഭവിച്ചത്. ഒന്ന്, നാല്, ഒന്‍പത് വാര്‍ഡുകളായ കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ്...
കാലവര്‍ഷം കനക്കുന്നു; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വാളയാര്‍ ഡാമും രാവിലെ പത്തോടെ...
പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കി ഗുരുവായൂര്‍
തൃശൂര്‍: പ്രദേശവാസികള്‍ക്ക് ഇനി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70...
ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒരാനയെ ഉപയോഗിക്കാന്‍ ഉള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അറിയിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലനം ജില്ലാ...
പുത്തൂരിൽ ചിപ്‌സ് നിർമാണ യൂണിറ്റ് കത്തി നശിച്ചു; 20 ലക്ഷം രൂപയുടെ നഷ്‌ടം
ഒല്ലൂർ: പുത്തൂർ മേത്തുള്ളിപ്പാടത്തെ ചിങ്ങം ചിപ്‌സ് എന്ന ചിപ്‌സ് നിർമാണ സ്ഥാപനം കത്തി നശിച്ചു. ഞായറാഴ്‌ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോനിക്കര സ്വദേശി തിരുത്തോളി രാജനാണ് സ്ഥാപനത്തിന്റെ ഉടമ.
യൂണിറ്റ് പൂട്ടി തൊഴിലാളികൾ...
എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പ്രതി രാജസ്‌ഥാനിലെന്ന് പോലീസ്
തൃശൂര്‍: എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമെന്ന് പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി എസ് ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി...
കുന്നംകുളം ബസ് ടെർമിനൽ യാഥാർഥ്യമാകുന്നു
തൃശൂര്‍: കുന്നംകുളത്തെ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 14ന് പൊതുജനത്തിന് കൈമാറും. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം...
ജില്ലയിൽ വീണ്ടും കോവിഡ് മരണം; 140 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളോടെ ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച ചെങ്ങാലൂർ സ്നേഹപുരം സ്വദേശി മേൽവീട്ടിൽ ബാഹുലേയൻ (57), രോഗം സ്ഥിരീകരിച്ച ശേഷം...






































