Tag: Train Accident
ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും
ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം,...
ഒഡീഷ ട്രെയിൻ ദുരന്തം; ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ
ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ട ബംഗളൂരു- യശ്വന്ത്പൂർ- ഹൗറ ട്രെയിൻ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുനഃസ്‌ഥാപിച്ചത്. കൽക്കരിയുമായി...
ഒഡീഷ ട്രെയിൻ അപകടം; കേസ് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്‌തു. ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുക...
ഒഡീഷ ട്രെയിൻ അപകടം; 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു- മരണസംഖ്യ 300ലേക്ക്
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ കൂടുന്നു. ട്രെയിനിൽ കുടുങ്ങിയ 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക് കടന്നിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു....
ഒഡീഷ ട്രെയിൻ ദുരന്തം; ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം
ന്യൂഡെൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി വർധിക്കാതിരിക്കാൻ...
ഒഡീഷ ട്രെയിൻ ദുരന്തം; കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കും-പ്രധാനമന്ത്രി
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്ക് എതിരേ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സ്‌ഥലവും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. പരിക്കേറ്റവർക്ക്...
ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായി- പ്രധാനമന്ത്രി ഉടൻ എത്തും
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒഡീഷയിലൂടെയുള്ള ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. 19 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 280 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേർക്കാണ്...
‘ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം’; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും, ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
അതേസമയം,...





































