Fri, Jan 23, 2026
18 C
Dubai
Home Tags Train service

Tag: train service

കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കിയതായി റെയിൽവേ. ഇതിൽ ദീർഘദൂര തീവണ്ടികളും ഉൾപ്പെടും. രണ്ടാഴ്‌ചക്കിടെ മാത്രം ഇത്തരത്തിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. ഈ മാസം അവസാനം വരെയാണ് താൽക്കാലിക റദ്ദാക്കൽ. തിരുവനന്തപുരത്തു...

യാത്രക്കാരില്ല; പത്തു ദിവസത്തിനുള്ളിൽ 18 തീവണ്ടികൾ റദ്ദാക്കി

കൊച്ചി: യാത്രക്കാർ ഇല്ലാതായതോടെ പത്തുദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്കായുള്ള ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്. ശനിയാഴ്‌ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ...

അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂറോളം...

കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും. 06168...

തീവണ്ടി യാത്ര; കേരളത്തിൽ ജൂൺ മുതൽ റിസർവേഷൻ വേണ്ടിവരില്ല

തൃശൂർ: തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്‌ഡ് യാത്ര അനുവദിച്ചേക്കും. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31ന് ശേഷം നൽകേണ്ടെന്ന റെയിൽവേയുടെ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ...

റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; തീവണ്ടി വേഗത കുറച്ചതിനാൽ ഒഴിവായത് വൻദുരന്തം

ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിത്തോട് ഭാഗത്ത് റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. 8 ഇടങ്ങളിലായാണ് ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപ്പെട്ട ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ തീവണ്ടിയുടെ വേഗത കുറച്ചതിനാൽ വൻ...

കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. 2020 മാർച്ച് 21 മുതൽ...

കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി

പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട്  എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...
- Advertisement -