Fri, Jan 23, 2026
15 C
Dubai
Home Tags Twenty-20

Tag: Twenty-20

ട്വന്റി-20യും വി ഫോർ കേരളയും സഖ്യത്തിനില്ല; തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കും

കൊച്ചി: ട്വന്റി-20യും വി ഫോർ കേരളയും നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല. നിഷ്‌പക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കുന്നതിന് ഒന്നിച്ച് മൽസരിക്കാനുള്ള താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി-20 അത് അംഗീകരിച്ചില്ലെന്ന് വി ഫോർ കേരള പറഞ്ഞു. വിഫോർ...

ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും,...

കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ

കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിലവിലെ രാഷ്‌ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടത്തിയതു...

ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത്...

ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. ആറിടങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് ട്വന്റി-20 ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ഉചിതമായ സ്‌ഥാനാര്‍ഥികളെ...

തുടക്കം എറണാകുളം ജില്ലയിൽ നിന്ന്; മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റി

കൊച്ചി: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റിയുടെ പരസ്യം പത്രങ്ങളിൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വ വിതരണം...

ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് 3 കേസ്...

വാഴക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ട്വന്റി-20 പിന്തുണ

കൊച്ചി: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, ട്വന്റി-20യുടെ പിന്തുണ തേടി. കൈരളി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. വികസന സ്‌റ്റാന്‍ഡിംഗ് കൗണ്‍സിലിലും ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഇരുകൂട്ടരും പരസ്‌പരം...
- Advertisement -