Sun, Oct 19, 2025
30 C
Dubai
Home Tags UAE

Tag: UAE

അബുദാബി കിരീടാവകാശി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി ആദ്യമായി ഇന്ത്യയിൽ എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ...
Individual Liberty _ Right to Abortion for Singles _ Supreme Court

ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

അബുദാബി: സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...

യുഎഇയിൽ കനത്ത മഴ, റെഡ് അലർട്; കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി

കൊച്ചി: യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും...

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

ദുബൈ: അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികൾ അടക്കമുള്ള വിശിഷ്‌ട വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ക്ഷേത്രം...
narendra-modi

പ്രധാനമന്ത്രി യുഎഇയില്‍; പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച- ക്ഷേത്രം ഉൽഘാടനം നാളെ

അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ തലസ്‌ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക്...
UAE-EMPLOYEES

യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും

ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...
Sheikh Hamdan pays tribute to team that performed region's first foetal surgery

ഗർഭസ്‌ഥ ശിശുവിന് അപൂർവ ശസ്‌ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ

ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...
MALABARNEWS-COVIDDUB

ദുബായിൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; നിയമലംഘകര്‍ക്ക് പിടി വീഴും

ദുബായ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പരിശോധന കടുപ്പിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് വന്‍ തുകയാണ്...
- Advertisement -