Tag: UAE News
ദുബായ് എക്‌സ്‌പോ 2020; നാളെ സമാപനം
അബുദാബി: ദുബായ് എക്‌സ്‌പോ നാളെ സമാപിക്കും. എക്‌സ്‌പോയുടെ ഉൽഘാടനത്തിന് വേദിയായ അൽ വാസൽ പ്ളാസയിൽ മാർച്ച് 31ന് നടക്കുന്ന സമാപന ചടങ്ങോടെയാണ് എക്‌സ്‌പോ 2020ന് തിരശീല വീഴുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നാം...
യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി...
ഡെലിവറി ബോയ്‌സിന്റെ ലൈസൻസ്; നിബന്ധനകൾ പുതുക്കി യുഎഇ
അബുദാബി: യുഎഇയിൽ ഡെലിവറി ബോയ്‌സിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന സമയം 20 മണിക്കൂറായി ഉയർത്തി. കൂടാതെ രാത്രി പരിശീലനവും നിർബന്ധമാക്കിയതായി...
തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ
അബുദാബി: തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ. നിലവിൽ പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം യുഎഇയിൽ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 347 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം...
യുഎഇയിലെ അജ്‌മാനിൽ 10 ടാങ്കറുകൾ കത്തിനശിച്ചു
അബുദാബി: യുഎഇയിലെ അജ്‌മാനിലുള്ള വ്യവസായ മേഖലയിൽ തീപിടുത്തത്തെ തുടർന്ന് 10 ടാങ്കറുകൾ കത്തിനശിച്ചു. എന്നാൽ തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്‌തമാക്കി.
അജ്മാനിലെ അല്‍ ജര്‍ഫിലുള്ള വ്യവസായ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന...
ദുബായ് എക്‌സ്‌പോ; ഇതുവരെ സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ
ദുബായ്: 27 ലക്ഷം കുട്ടികൾ ഇതുവരെ എക്‌സ്‌പോ സന്ദർശിച്ചതായി അധികൃതർ. കൂടാതെ ഇതുവരെ 1.9 കോടിയിലേറെ ആളുകളാണ് എക്‌സ്‌പോയിൽ സന്ദർശനം നടത്തിയത്. നിലവിൽ എക്‌സ്‌പോ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.
സമാപനദിവസമായ 31ന്...
പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 1.2 കോടി കവർന്നു; പ്രതികൾക്ക് തടവുശിക്ഷ
ദുബായ്: പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 60000 ദിർഹം (1.2 കോടി രൂപ) കവർന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തിൽ പങ്കെടുത്ത അഞ്ച് പേർക്കും അഞ്ച് വർഷം തടവും അതിന് ശേഷം നാടുകടത്താനും...
ഐൻ ദുബായ് താൽക്കാലികമായി അടച്ചു
അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇന്ന് മുതൽ താൽക്കാലികമായി അടച്ചു. റമദാൻ കഴിയുന്നത് വരെ ഇവിടെ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പെരുന്നാള്‍ അവധിക്കാല...





































