Tag: UAE News
ആരോഗ്യമേഖലയിൽ സ്വദേശികൾക്ക് അവസരവുമായി അബുദാബി
അബുദാബി: ആരോഗ്യ മേഖലയിൽ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതിയുമായി അബുദാബി. അടുത്ത 5 വർഷത്തിനുള്ളിലാണ് ഇത്രയധികം സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത...
പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ
അബുദാബി: പൊതുസ്‌ഥലത്ത് വച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടിയുമായി യുഎഇ. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ എടുക്കുന്നതിനെതിരെ യുഎഇ രംഗത്ത് വന്നത്.
നിയമം ഭേദഗതി ചെയ്‌തതോടെ...
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിർഹം (ഏകദേശ ഒരുകോടി മൂന്ന് ലക്ഷം രൂപ) നഷ്‌ടപരിഹാരമായി നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്.
2019 ഓഗസ്‌റ്റിൽ ഫുജൈറയിലെ മസാഫിയിൽ വെച്ച് രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇഡിഇ സ്‍കാനിങ്
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‌ച മുതല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച്...
ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും
അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.
കഴിഞ്ഞ...
യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും
അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്...
വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം
അബുദാബി: യുഎഇയിലെ സർക്കാർ സ്‌ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോർട്. അങ്ങനെയെങ്കിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് വെള്ളിയാഴ്‌ച ഉച്ചക്ക്...
ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ മോചിപ്പിക്കും; യുഎഇ
അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ...






































