Tag: UAE News
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം; പൂർണതോതിലുള്ള പ്രവർത്തനം 2 ആഴ്‌ചക്കുള്ളിൽ
ദുബായ്: അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. യുഎഇ സ്വീകരിച്ച കോവിഡ്...
സ്‌ത്രീ സുരക്ഷ; ആഗോളതലത്തിൽ ഒന്നാം സ്‌ഥാനത്ത് യുഎഇ
അബുദാബി: ആഗോളതലത്തിൽ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാം സ്‌ഥാനത്ത്. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും സ്‌ത്രീകൾക്ക് സുരക്ഷിതത്വമുള്ളത് യുഎഇയിൽ ആണെന്നാണ് പഠനം വ്യക്‌തമാക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.
സ്‌ത്രീകൾ,...
കോവിഡ് കാലത്തും ജീവിക്കാൻ അനുയോജ്യം; പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് യുഎഇ
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്‌ഥാനം നേടി യുഎഇ. ബ്ളൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് രാജ്യം മൂന്നാം സ്‌ഥാനം നേടി മികച്ച നേട്ടം കൈവരിച്ചത്.
അയർലൻഡ്,...
കോവിഡ് മാനദണ്ഡങ്ങൾ തുടരും; മാസ്‌ക് ഒഴിവാക്കാൻ സാധിക്കില്ലെന്ന് യുഎഇ
അബുദാബി: കോവിഡ് നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ആളുകൾ മാസ്‌ക് ധരിക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി യുഎഇ. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ദേശീയ...
സ്വദേശികള്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.
ഇനിമുതല്‍ രണ്ട്...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കരുതിയിരിക്കാൻ നിർദ്ദേശം നൽകി യുഎഇ
ദുബായ്: സമൂഹ മാദ്ധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇവർ നൽകുന്ന രേഖകൾ അംഗീകാരമുള്ളവ ആണോയെന്ന കാര്യത്തിൽ ആദ്യം...
ഹത്തയിൽ വൻ ടൂറിസം പദ്ധതിയുമായി ദുബായ് ഭരണകൂടം
ദുബായ്: ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബായിലെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്‌തൂമാണ് പ്രഖ്യാപനം നടത്തിയത്....
ഇന്ത്യ-യുഎഇ വിമാനയാത്ര; ടിക്കറ്റ് നിരക്കിലെ വർധന തുടരുന്നു
അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാനടിക്കറ്റിന് ഇപ്പോഴും പൊള്ളുന്ന വില. നിലവിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്കൊപ്പം വിമാന സർവീസുകൾ ഇല്ലാത്തതാണ് വില വർധന തുടരാൻ കാരണം. കോവിഡ്...






































