Tag: UAE News
പൊതുസ്‌ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ
ദുബായ്: പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ളിക് പ്രോസിക്യൂഷന്‍. സോഷ്യല്‍ മീഡിയാ പ്ളാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
പൊതുസ്‌ഥലങ്ങളിൽ മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്നവര്‍ അതിന്റെ...
സ്‌കൂളുകളിൽ മാസ്‌കും, സാമൂഹിക അകലവും ഒഴിവാക്കാൻ നടപടി; അബുദാബി
അബുദാബി: സ്‌കൂളുകളിൽ മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച് അബുദാബി. ഉയർന്ന വാക്‌സിനേഷൻ തോതുള്ളതിനെ തുടർന്നാണ് അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഈ നിയന്ത്രണങ്ങൾ ജനുവരി മുതലായിരിക്കും...
യുഎൻ മനുഷ്യാവകാശ കൗൺസിൽ; മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ
അബുദാബി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ. നിലവിൽ മൂന്നാം തവണയാണ് യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും 180 വോട്ടുകളാണ് യുഎഇ...
ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്; അബുദാബി
അബുദാബി: ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബത്തെ കണ്ടു മടങ്ങാൻ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തീരുമാനം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച...
സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം 31ന് ആരംഭിക്കും; ഷാർജ
ഷാർജ: ഈ മാസം 31ആം തീയതി മുതൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാർഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകളിൽ പ്രവേശനം...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മീര ജാസ്‌മിൻ; സിനിമയിൽ സജീവമാകുമെന്ന് താരം
അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീര ജാസ്‌മിൻ.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്....
ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.
ഗ്രീൻ...
യുഎഇ; ചൂട് കുറയുന്നു, ശക്‌തമായ കാറ്റിന് സാധ്യത
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനിലയിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ അന്തരീക്ഷത്തിലെ...






































