Tag: UAE News
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്
ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകൾ എന്നിവയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ദുബായ് വിനോദ...
താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം
ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയ ആളുകളുടെ താമസവിസ നീട്ടി നൽകി ദുബായ്. ഡിസംബർ 9ആം തീയതി വരെയാണ് പലരുടെയും വിസ കാലാവധി നീട്ടിയത്. ഇതിൽ ഒരു...
കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ നൽകി യുഎഇ
അബുദാബി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ,...
24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് ബാധിതർ 1,500ന് താഴെ; മരണം 4
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 1,500ന് താഴെയെത്തി. 1,410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന...
24 മണിക്കൂറിനിടെ യുഎഇയിൽ 1,545 കോവിഡ് ബാധിതർ; 2 മരണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,545 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിൽ...
ഇത്തിഹാദിന്റെ ഇന്ത്യ-യുഎഇ സർവീസുകൾ നാളെ മുതൽ ആരംഭിക്കും
ദുബായ്: ഇത്തിഹാദ് എയർവേസ് നാളെ മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ആരംഭിക്കും. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ന്യൂഡെൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസുകൾ...
24 മണിക്കൂറിൽ 2 കോവിഡ് മരണം; യുഎഇയിൽ 1,508 പുതിയ രോഗികൾ
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആയി കുറഞ്ഞു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,967 ആയി...
യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍; താമസ വിസക്കാർക്ക് മടങ്ങാം
അബുദാബി: ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. യുഎഇയിൽ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യുഎഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി...






































