Tag: UAE_News
യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന്...
അയൽവാസിയുമായി തർക്കം; ഫ്‌ളാറ്റിന് തീയിട്ട് യുവാവ്; അറസ്‌റ്റ്
അജ്‌മാൻ: അയൽവാസിയുടെ അപ്പാർട്മെന്റിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. അയൽവാസിയായ അറബ് യുവതിയുമായി ഉണ്ടായ...
ഈദ്; യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
റമദാൻ 29...
കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് നാട്ടിലുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു.
തിരുവനന്തപുരം- കോഴിക്കോട്- അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം...
അബുദാബി- കോഴിക്കോട്- തിരുവനന്തപുരം വിമാനസമയം മാറ്റി
അബുദാബി: അബുദാബിയിൽ നിന്ന് ഏപ്രിൽ 25ന് പുലർച്ചെ 2.30ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് lX348 വിമാന സമയക്രമത്തിൽ മാറ്റം. യാത്രാവിലക്കിനെ തുടർന്ന് ഇന്ന് രാത്രി 11.30ന് ആയിരിക്കും...
ലൈസൻസില്ലാതെ ധനശേഖരണം പാടില്ല; കർശന മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ലൈസൻസില്ലാതെ ധനശേഖരണം നടത്തുന്നതിന് എതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്‌ളിക് പ്രോസിക്യൂഷൻ. റമദാനിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയിൽ...
അബുദാബി ഉന്നത സിവിലിയൻ പുരസ്‌കാരം എംഎ യൂസഫലിക്ക്
അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അർഹനാക്കിയത്. അൽ ഹൊസൻ...
റമദാനിൽ ഭിക്ഷാടനം നിരോധിക്കാൻ യുഎഇ പോലീസ്; ക്യാംപയിൻ ആരംഭിക്കും
റിയാദ്: റമദാൻ മാസം മുൻനിർത്തി പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. റമദാൻ ലക്ഷ്യം വെച്ച് വൻ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുവാൻ ഭിക്ഷാടന...






































