ഈദ്; യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

By News Desk, Malabar News

അബുദാബി: ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് സർക്കാർ മേഖലയിലെ അവധി. റമദാനിൽ 29 ദിവസം മാത്രമായിരിക്കുമെങ്കിൽ മെയ് 11 ചൊവ്വാഴ്‌ച മുതൽ മെയ് 14 വെള്ളിയാഴ്‌ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. റമദാനിൽ 30 ദിവസം ഉണ്ടാകുമെങ്കിൽ മെയ് 11 ചൊവ്വാഴ്‌ച മുതൽ മെയ് 15 ശനിയാഴ്‌ച വരെയാകും അവധി. ഏപ്രിൽ 13നാണ് യുഎഇയിൽ റമദാൻ ആരംഭിച്ചത്.

Also Read: കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE