Tue, May 28, 2024
39.1 C
Dubai
Home Tags UAE_News

Tag: UAE_News

ടിക്കറ്റ് റീബുക്കിങ്‌ സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം

അബുദാബി: കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങ്ങിന് അനുവദിച്ച സമയ പരിധി എമിറേറ്റ്‌സ്‌ എയർലൈൻസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷത്തെ അധിക സമയം അനുവദിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക്...

അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം; തുടക്കം കുറിച്ച് യുഎഇ

അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന...

അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ

ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...

ദുബായ് ഉപഭരണാധികാരി ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു

ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിൻ റാഷിദ്...

യുഎഇയിലെ ആശുപത്രികളിൽ ശസ്‌ത്രക്രിയകൾ പുനരാരംഭിക്കുന്നു

ദുബായ്: രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം. ദുബായ് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആശുപത്രികൾക്ക് സർക്കുലറും കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം നിലവിൽ വരും. നേരത്തെ കോവിഡ് രൂക്ഷമായ...

റമദാൻ; കോവിഡ് സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കോവിഡ് സുരക്ഷാ നിബന്ധനകൾ ദുബായ് ക്രൈസിസ്‌ ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഗുരുതര രോഗങ്ങൾ ഉള്ളവരെയും...

ശക്‌തമായ പൊടിക്കാറ്റിന് സാധ്യത; യുഎഇയില്‍ ഏഴ് മണി വരെ ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ശക്‌തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില...

കോവിഡ് പ്രതിരോധം; റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. ഫെബ്രുവരി പത്ത് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചത്. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ്...
- Advertisement -