Fri, Jan 23, 2026
15 C
Dubai
Home Tags Umar Khalid

Tag: Umar Khalid

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്  അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്,...

നിരീശ്വരവാദം മുഖംമൂടി മാത്രം; ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

ന്യൂഡെൽഹി: വടക്കുകിഴക്കൻ ഡെൽഹി കലാപക്കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ അനുബന്ധ കുറ്റപത്രം. ഉമർ ഖാലിദിന്റെ നിരീശ്വരവാദം വെറും മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്‌ലിം നിലപാടിൽ...

ഡെൽഹി കലാപം; അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദും, ഷർജീൽ ഇമാമും

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 930 പേജുള്ള...

ഉമർ ഖാലിദിനെ യുഎപിഎ കേസിൽ കുറ്റവിചാരണ ചെയ്യാൻ കെജരിവാൾ സർക്കാരിന്റെ അനുമതി

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ​ഗൂഢാലോചന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്‌മി...

ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...

സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ്

ന്യൂഡെൽഹി: ഡെൽഹി പോലീസിനെതിരെ ആരോപണവുമായി ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകാന്ത...

ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന്...

ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...
- Advertisement -