Thu, Jan 22, 2026
19 C
Dubai
Home Tags Unemployment

Tag: Unemployment

പ്രതിപക്ഷ ആക്ഷേപം; തൊഴിലില്ലായ്‌മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ബജറ്റ്

ഡെൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം ദരിദ്രരെ ഉയർത്തുന്നതിലും രാജ്യത്തെ തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. 2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം പരാമർശിക്കവേ, “ഇതിനകം പ്രതിജ്‌ഞാബദ്ധമായത്” എന്താണെന്ന് പ്രഖ്യാപിക്കാൻ...

ഒന്നര വർഷത്തിനകം 10 ലക്ഷം തൊഴിൽ; വകുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി: അടുത്ത ഒന്നര വർഷത്തിനിടെ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് നിയമനം നൽകാൻ നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമാണ് മോദി നിർദ്ദേശം നൽകിയത്. തൊഴിലില്ലായ്‌മ...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്തിൽ ബാലവേല നിരക്ക് ഉയരുന്നു; യുഎൻ

ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്ര സഭ പറയുന്നു. കോവിഡ്...

സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....

കോവിഡ് വ്യാപനം ലോകത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചു; യുഎൻ റിപ്പോർട്

ജനീവ: കോവിഡ് പകർച്ചവ്യാധി ആഗോള തലത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചതായി യുഎൻ റിപ്പോർട്. ഇത് വർഷങ്ങളോളം തൊഴിൽ വിപണിയെ പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്‌ട്ര സഭയുടെ ഘടകമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ)...

നഗര പ്രദേശങ്ങളിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നു; ഓഗസ്റ്റിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറുന്നതായി സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി ) റിപ്പോർട്ട്‌. ജൂലായിൽ 9.15 ശതമാനമായിരുന്ന തൊഴിൽരഹിതരുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 9.85 ശതമാനമായി ഉയർന്നു....

തൊഴില്‍ ഇല്ലായ്മയില്‍ മനം നൊന്ത് പി‌എസ്‌സി റാങ്കുകാരന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തൊഴില്‍ ലഭിക്കാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു(29) ആണ് ആത്മഹത്യ ചെയ്തത്. പി‌എസ്‌സി എക്സൈസ് ലിസ്റ്റില്‍ 76 ആം റാങ്കുകാരനായിരുന്നു. എന്നാല്‍ പി‌എസ്‌സി ഈ...

സുശാന്തിന്റെ മരണത്തിനാണോ 20 മില്ല്യൺ ജനത്തിന്റെ തൊഴിൽ നഷ്ടത്തിനാണോ പ്രാധാന്യം?-കട്ജു

ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ഇത്രയധികം പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലായിരുന്നു കട്ജുവിന്റെ ചോദ്യം. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചിട്ടും...
- Advertisement -