തൊഴില്‍ ഇല്ലായ്മയില്‍ മനം നൊന്ത് പി‌എസ്‌സി റാങ്കുകാരന്‍ ആത്മഹത്യ ചെയ്തു

By News Desk, Malabar News
Malabar_News_psc ranker's suicide
Anu

തിരുവനന്തപുരം: തൊഴില്‍ ലഭിക്കാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു(29) ആണ് ആത്മഹത്യ ചെയ്തത്. പി‌എസ്‌സി എക്സൈസ് ലിസ്റ്റില്‍ 76 ആം റാങ്കുകാരനായിരുന്നു. എന്നാല്‍ പി‌എസ്‌സി ഈ റാങ്ക് ലിസ്റ്റ് റദ്ദു ചെയ്തിരുന്നു.

ജോലി ലഭിക്കാത്തത് മാനസികമായി തളര്‍ത്തി എന്നാണ് ആത്മഹത്യാ കുറുപ്പില്‍ പറയുന്നത്. ‘ കുറച്ച് ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്ന് അറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ’ ഇതായിരുന്നു ആത്മഹത്യാ കുറിപ്പ്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE