Mon, Oct 20, 2025
34 C
Dubai
Home Tags Uniform Civil Code

Tag: Uniform Civil Code

സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും

റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും....

മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്

ന്യൂഡെൽഹി: മുസ്‌ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ്...

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം

ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ്...

ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം

ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക...

‘കെ റെയിൽ പോലെയാവില്ല, ഏക സിവിൽകോഡ് നടപ്പാക്കിയിരിക്കും’; സുരേഷ് ഗോപി

കണ്ണൂർ: രാജ്യത്ത് ഏകസിവിൽ കോഡ് നിയമം നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്‌തിയും ഉണ്ടാവില്ലെന്നും...

ഏക സിവിൽ കോഡ്; പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ. ഇതോടെ, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി...

ഏക സിവിൽ കോഡ്; നിയമസഭയിൽ നാളെ പ്രമേയം- മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ...

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും....
- Advertisement -