Tue, May 7, 2024
38 C
Dubai
Home Tags Uniform Civil Code

Tag: Uniform Civil Code

ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ പരിഹസിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ സിപിഎമ്മിന്റെ...

പാർട്ടിയിൽ സജീവമാകാൻ നിർദ്ദേശം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഇപി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി എൽഡിഎഫ് കൺവീനറും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ...

ഏക സിവിൽ കോഡ്; ജനസദസുമായി കോൺഗ്രസ്- ഇടതുപക്ഷത്തിന് ക്ഷണമില്ല

തിരുവനന്തപുരം: സിപിഐഎം സെമിനാറിന് പിന്നാലെ ഏക സിവിൽ കോഡിനെതിരെ ജനസദസുമായി കോൺഗ്രസ്. 'ബഹുസ്വരതയെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തേയും ബിജെപിയെയും മാറ്റിനിർത്തിയാണ് കോൺഗ്രസ്...

‘ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണം’; യുസിസിയിൽ നിലപാട് വ്യക്‌തമാക്കി യെച്ചൂരി

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും കോഴിക്കോട് നടന്ന സിപിഎം...

സെമിനാറിലേക്ക് ഇപി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല; എംവി ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും താനും...

ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി...

ഏക സിവിൽ കോഡ്; ഏകകണ്‌ഠമായ അഭിപ്രായം വേണം- എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്‌ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്‌തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണമെന്നും തിടുക്കപ്പെട്ടുള്ള തീരുമാനം ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്തി പറഞ്ഞു. ജൂലൈ 20ന് പാർലമെന്റ് സമ്മേളനം...

ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് കൃത്യമായ നിലപാടില്ലാത്തതിന്റെ പേരിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. വിഷയത്തിൽ കോൺഗ്രസ്...
- Advertisement -