Fri, Jan 23, 2026
19 C
Dubai
Home Tags Uniform Civil Code

Tag: Uniform Civil Code

ഏകീകൃത സിവിൽ കോഡ്; അടിയന്തര നീക്കം ആരംഭിച്ച് ബിജെപി

ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചർച്ചയിൽ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ശ്രമങ്ങൾ ആർമഭിച്ചതായാണ്...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി. ഏകീകൃത...

‘ബിജെപിയെ നാണംകെടുത്തരുത്’; ധാമിയുടെ ഏകീകൃത സിവിൽ കോഡ് പരാമർശത്തിൽ കപിൽ സിബൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരം നിലനിർത്തിയാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഏകീകൃത...

അധികാരമേറ്റാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; ബിജെപി

ഡെറാഡൂൺ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വാഗ്‌ദാനങ്ങളുമായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്‌ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ധാമി പറഞ്ഞു. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ...

ഏകീകൃത സിവിൽ കോഡ്; സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഏകീകൃത സിവിൽ കോഡ് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം. കോഡ് നടപ്പാക്കുന്നതിൽ തീരുമാനം കൈകൊള്ളാൻ സാധ്യതാ പഠനം നടക്കുന്നുവെന്ന് നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ വ്യക്‌തമാക്കി. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ...

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി) ചർച്ചയാകുന്നു. ഡെൽഹി ഹൈക്കോടതിയുടെ ഏകീകൃത സിവിൽ കോഡ്' രാജ്യത്തിന് ആവശ്യം' എന്ന പരാമർശത്തിന് പിന്നാലെയാണ് യുസിസി...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന

മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത് പറഞ്ഞു. ഏക സിവിൽ കോഡ്...
- Advertisement -