Thu, Feb 26, 2026
20 C
Dubai
Home Tags Union Budget

Tag: Union Budget

ബജറ്റ് രാജ്യ വികസനത്തിന്‌; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത നേടുകയെന്നതാണ് മുഖ്യം. പുതിയ...

സാമ്പത്തിക സർവേ റിപ്പോർട് സഭയിൽ; ജിഡിപി വളർച്ച 9.2 ശതമാനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2...

ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി...

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച്...

2022ലെ കേന്ദ്ര ബജറ്റ്; തയ്യാറെടുപ്പുകൾ തുടങ്ങി ധനമന്ത്രാലയം

ഡെൽഹി: 2022ലെ കേന്ദ്ര ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം കടക്കുന്നു. ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ഒക്‌ടോബർ 12ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ ഈ പ്രീ ബജറ്റ് റിവൈസ്‌ഡ്‌ എസ്‌റ്റിമേറ്റ് യോ​ഗങ്ങൾ നീണ്ടുനിൽക്കും....

പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി : രാജ്യത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിലാണ് വീണ്ടും പാർലമെന്റ് ചേരുന്നത്. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പൊതു-റെയിൽ ബജറ്റുകൾ പാസാക്കും....

ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 2021-22 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ...
- Advertisement -