Thu, Mar 28, 2024
25.8 C
Dubai
Home Tags Union Budget

Tag: Union Budget

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പാർലമെന്റ് സമ്മേളനത്തിൽ ആദ്യദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച്...

കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി

ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് കത്തിപ്പടർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകും. ബജറ്റ് സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കര്‍ഷക...

കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്....

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി തയാറെടുക്കുന്നു; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 മുതല്‍ ചേരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് -19 മാനദണ്ഡങ്ങള്‍...

മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; കൂടിയാലോചനകൾ നാളെ തുടങ്ങും

ന്യൂഡെൽഹി: സാമ്പത്തിക വർഷം 2021-2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യവസായിയുമായി നാളെ ബജറ്റ് കൂടിയാലോചനകൾ നടത്തും. കർഷക സംഘടനകൾ, സാമ്പത്തിക വിദഗ്‌ധർ,...
- Advertisement -