പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി തയാറെടുക്കുന്നു; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

By News Desk, Malabar News
Malabarnews_parliament
Representational image
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 മുതല്‍ ചേരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡ് –19 മാനദണ്ഡങ്ങള്‍ പാലിച്ചാകും പാര്‍ലമെന്റ് സമ്മേളനം. രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 29 ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്‌ത സിറ്റിംഗിനെ അഭിസംബോധന ചെയ്യും. രണ്ട് ഘട്ടങ്ങളായി ബജറ്റ് സെഷന്‍ ചേരാനാണ് പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ആദ്യ സെഷന്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാം സെഷന്‍ മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയും നടക്കും.

Read Also: യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE