2022ലെ കേന്ദ്ര ബജറ്റ്; തയ്യാറെടുപ്പുകൾ തുടങ്ങി ധനമന്ത്രാലയം

By News Desk, Malabar News
union-budget
File Photo
Ajwa Travels

ഡെൽഹി: 2022ലെ കേന്ദ്ര ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം കടക്കുന്നു. ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ഒക്‌ടോബർ 12ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ ഈ പ്രീ ബജറ്റ് റിവൈസ്‌ഡ്‌ എസ്‌റ്റിമേറ്റ് യോ​ഗങ്ങൾ നീണ്ടുനിൽക്കും. 2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്.

രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച, ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സർക്കാരിന് ആത്‌മ വിശ്വാസം നൽകും. അതേസമയം തൊഴിലില്ലായ്‌മ, കോവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.

Malabar News: കൊയിലാണ്ടിയിൽ ചന്ദനമരം മുറിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE