Sat, Apr 20, 2024
30 C
Dubai
Home Tags Union Budget 2022

Tag: Union Budget 2022

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന; പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ റെയിൽവേയുടെ കാര്യത്തിൽ സംസ്‌ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെർമിനൽ,...

ഇന്ത്യയിലെ ഒരേയൊരു തൊഴിൽരഹിതൻ കോൺഗ്രസിന്റെ രാജകുമാരൻ; തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് തൊഴിലില്ലായ്‌മ ഉണ്ടെന്ന രാഹുലിന്റെ വിമര്‍ശനങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍...

ബജറ്റ് രാജ്യ വികസനത്തിന്‌; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത നേടുകയെന്നതാണ് മുഖ്യം. പുതിയ...

നിർമല സീതാരാമന്റെ ‘ടിപ്പിക്കൽ യുപി ടൈപ്പ്’ പരാമർശം; പ്രതികരിച്ച് പ്രിയങ്ക

ലഖ്‌നൗ: കേന്ദ്ര ബജറ്റിനെ വിമർശിച്ച രാഹുൽ ഗാന്ധി എംപിയെ 'ടിപ്പിക്കൽ യുപി ടൈപ്പ്' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ ജനങ്ങളെ...

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവില്ല; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ അസമത്വം വർധിപ്പിക്കാനേ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ...

പലിശ രഹിത വായ്‌പ; സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്‌പ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. രാഷ്‌ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചക്കും നിക്ഷേപങ്ങൾക്കും സംസ്‌ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്‌പ പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് സംസ്‌ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട...

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 48,000 കോടി അനുവദിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 48,000 കോടി രൂപ അനുവദിച്ച് പൊതുബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു....

ആദായ നികുതിയിൽ പുതിയ ഇളവുകളില്ല; മാറ്റമില്ലാതെ നികുതി സ്‌ളാബുകൾ

ന്യൂഡെൽഹി: ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്‌ളാബുകളിലും മാറ്റമില്ല. അതേസമയം, ആദായ നികുതി റിട്ടേൺ പരിഷ്‌കരിക്കും. റിട്ടേൺ അധിക നികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി...
- Advertisement -