പലിശ രഹിത വായ്‌പ; സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു

By News Desk, Malabar News
Kodakara hawala case
Representational Image
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്‌പ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. രാഷ്‌ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചക്കും നിക്ഷേപങ്ങൾക്കും സംസ്‌ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്‌പ പ്രഖ്യാപിച്ചിരിക്കുന്നത്.

അതാത് സംസ്‌ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട വായ്‌പക്ക് പുറമെയുള്ള പലിശരഹിത വായ്‌പയാണിത്. 50 വർഷമാണ് വായ്‌പാ കാലാവധി. പ്രധാനമന്ത്രിയുടെ ഗതിശക്‌തി പദ്ധതിക്കും മറ്റ് ഉൽപാദന മുതൽ മുടക്കിലേക്കുമുള്ള സംസ്‌ഥാനങ്ങളുടെ ഇടപെടൽ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശ രഹിത വായ്‌പ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Also Read: രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE