Fri, May 3, 2024
24.8 C
Dubai
Home Tags Union Budget 2022

Tag: Union Budget 2022

കാർഷിക മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ബജറ്റ്

ന്യൂഡെൽഹി: കാർഷിക മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലക്കായി 2.73 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൃഷിക്ക് കേന്ദ്ര സർക്കാർ പ്രധാന പരിഗണന...

5ജി ലേലം ഈ വർഷം; സേവനം ഉടൻ ലഭ്യമാകുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: 5ജി ലേലം ഈ വർഷം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി. 5ജി സ്‌പെക്‌ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് അറിയിച്ച ധനമന്ത്രി അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ...

ഡിജിറ്റൽ റുപ്പി വരുന്നു; സാമ്പത്തിക മേഖലക്ക് ഉണർവ് നൽകുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ റുപ്പി പുറത്തിറക്കും. ബ്ളോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റൽ...

60 ലക്ഷം തൊഴിലവസരങ്ങള്‍, പുതുതായി 400 വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍

ന്യൂഡെൽഹി: അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ബ്ളൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകോത്തര നിലവാരമുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിനായി പിഎം...

ബജറ്റ് 2022; വിദ്യാഭ്യാസ മേഖലക്കായി വന്‍ പദ്ധതികള്‍

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രതീക്ഷിച്ചതുപോലെ വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചു കൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ട്. വിദ്യാഭ്യാസ മേഖലയുടെ അടിസ്‌ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ...

ബജറ്റ് അവതരണം തുടങ്ങി; കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജം

ന്യൂഡെൽഹി: 2022 കേന്ദ്ര ബജറ്റ് അവതരണത്തിന് പാർലമെന്റിൽ തുടക്കം. കോവിഡ് വെല്ലുവിളി പരാമർശിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍...

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ 75ആമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ്...

സാമ്പത്തിക സർവേ റിപ്പോർട് സഭയിൽ; ജിഡിപി വളർച്ച 9.2 ശതമാനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2...
- Advertisement -