Mon, Oct 20, 2025
32 C
Dubai
Home Tags Uttarpradesh

Tag: Uttarpradesh

പോലീസുമായി ഏറ്റുമുട്ടൽ; യുപിയിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികളെ വധിച്ചു

ന്യൂഡെൽഹി: യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപിയിലെ പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പോലീസ് സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്. ഗുർവീന്ദർ സിങ് (25), വീരേന്ദർ സിങ്...

യുപിയിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു; നിർണായക നീക്കവുമായി ഖർഗെ

ന്യൂഡെൽഹി: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ ശക്‌തിപ്പെടുത്താൻ നിർണായക നടപടികളുമായി കോൺഗ്രസ് നേതൃത്വം. ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്‌ഥാന ഘടകം ഉൾപ്പടെ എല്ലാ കമ്മിറ്റികളും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിടിച്ചുവിട്ടു. പ്രദേശ്, ജില്ല,...

യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ...

നരഭോജി ചെന്നായയുടെ ആക്രമണം; യുപിയിൽ ഒരുകുട്ടി കൂടി മരിച്ചു, ഇതുവരെ 9 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി; അട്ടിമറിയെന്ന് സംശയം

ലഖ്‌നൗ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി. യുപിയിലെ കാൺപൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ആളപായം ഇല്ലെങ്കിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേ സംശയിക്കുന്നത്....

ഭീതി വിതച്ച നാളുകൾ; ബറേലിയിലെ ‘സാരി കില്ലർ’ ഒടുവിൽ പിടിയിൽ

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ...

14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...

ഹത്രസ് ദുരന്തം; ഭോലെ ബാബയെ ചോദ്യം ചെയ്‌തതായി സൂചന- മുഖ്യപ്രതി പിടിയിൽ

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച കേസിൽ, യോഗത്തിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പോലീസ് ചോദ്യം ചെയ്‌തതായി സൂചന. മെയിൻപുരിയിലെ...
- Advertisement -