Mon, Oct 20, 2025
30 C
Dubai
Home Tags V sivankutty

Tag: v sivankutty

ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ...

കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കാതെ തലേദിവസം തന്നെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാകുന്നതായി...

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can...

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്. വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. We Can...

സംസ്‌ഥാനത്ത്‌ പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ്...

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. രണ്ടു വർഷത്തെ...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കും. അതേസമയം, എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ രേഖകൾ നൽകാതെ 3006...

സംസ്‌ഥാനത്ത്‌ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20നും...
- Advertisement -