Tag: v sivankutty
ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ളാസ് പ്രവേശനം അഞ്ചു വയസിൽ തന്നെയായി നിലനിർത്തും. എത്രയോ...
ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; കൂടിയാലോചനകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം പാടെ തള്ളിക്കളയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ കൂടിയാലോചനകൾ നടത്തും. ശേഷമായിരിക്കും സംസ്‌ഥാനത്ത് നടപ്പിലാക്കുന്നതിൽ...
കലാമേളക്ക് പാചകം ചെയ്യാനില്ലെന്ന് പഴയിടം; വിമർശനങ്ങൾ തള്ളി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ കലോൽസവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പഴയിടം ഏറ്റവും ഭംഗിയായി തന്നെ തന്റെ ചുമതല വഹിച്ചു. ഇഷ്‌ടമുള്ള ഭക്ഷണം...
സംസ്‌ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്‌ത്രീസൗഹൃദമായി മാറുകയാണ്; വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്‌ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടിവ്യക്‌തമാക്കി. വനിതാ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്‌ക്കും വേണ്ടി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. തൽഫലമായി, തൊഴിലിടങ്ങൾ കൂടുതൽ കൂടുതൽ സ്‌ത്രീ...
പഠനം മുടക്കിയുള്ള കുട്ടികളുടെ പരിപാടികൾ വേണ്ട; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ക്‌ളാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പിടിഎയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ്...
സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 ടൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്‌തകങ്ങളാണ് വിതരണം ചെയ്‌തത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ്...
ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത് ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം...
എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് മൂന്ന് മുതൽ എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ് ടു പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും.
സംസ്‌ഥാനത്ത്...