Tag: v sivankutty
ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത് ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം...
എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് മൂന്ന് മുതൽ എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ് ടു പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും.
സംസ്‌ഥാനത്ത്...
ഇപിഎഫ്ഒ പലിശ; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്‌ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021-22 സാമ്പത്തിക...
വീഴ്‌ചകളിൽനിന്ന് പാഠം പഠിച്ചില്ല, അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും; ശിവൻകുട്ടി
തിരുവനന്തപുരം: തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും മൂലം രാജ്യത്ത് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്ന് മന്ത്രി വി ശിവൻ കുട്ടി. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് കാരണം കോൺഗ്രസ് മൽസരിച്ചത് യുപിയിൽ ഗുണം ചെയ്‌തത്...
ക്‌ളാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്‌ളാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ,...
സ്‌കൂളുകളുടെ പ്രവർത്തനം ഉച്ചവരെയാക്കും; ഷിഫ്‌റ്റ് സമ്പ്രദായം തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന്...
ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന
തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ...
പത്ത്, ഹയർ സെക്കണ്ടറി ക്‌ളാസുകൾ വൈകുന്നേരം വരെയാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌ളാസുകള്‍ സാധാരണ നിലയിലേക്ക്...




































