Sun, Oct 19, 2025
29 C
Dubai
Home Tags Vaccination

Tag: vaccination

വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

കുട്ടികളുടെ വാക്‌സിനേഷൻ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലെന്ന് പഠനം. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്‌സിനേഷനും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാൻസൈറ്റ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. തെക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും...

ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം...

കാസർഗോഡ് ഇന്നും നാളെയും ഊർജിത വാക്‌സിനേഷൻ

കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയുമായി മുഴുവൻ ആരോഗ്യ സ്‌ഥാപനങ്ങളിലും ഊർജിത വാക്‌സിനേഷൻ നടക്കും. നിർമാണ, അതിഥി തൊഴിലാളികൾ, പട്ടിക വർഗ വിഭാഗക്കാർ, 18 വയസിന് മുകളിലുള്ള രോഗ ബാധിതർ, അധ്യാപകർ അവരുടെ കുടുംബാംഗങ്ങൾ...

ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല

കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ്...

3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ

കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന...

സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി....
- Advertisement -