കാസർഗോഡ് ഇന്നും നാളെയും ഊർജിത വാക്‌സിനേഷൻ

By Trainee Reporter, Malabar News
covid vaccination-European union
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയുമായി മുഴുവൻ ആരോഗ്യ സ്‌ഥാപനങ്ങളിലും ഊർജിത വാക്‌സിനേഷൻ നടക്കും. നിർമാണ, അതിഥി തൊഴിലാളികൾ, പട്ടിക വർഗ വിഭാഗക്കാർ, 18 വയസിന് മുകളിലുള്ള രോഗ ബാധിതർ, അധ്യാപകർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

സ്‌പോർട് രജിസ്‌ട്രേഷൻ വഴിയും ഓൺലൈൻ വഴി ബുക്ക് ചെയ്‌തവർക്കുമാണ് വാക്‌സിൻ നൽകുക. ഓൺലൈൻ അലോട്ട്മെന്റുകൾ വൈകീട്ട് നാല് മുതലാണ് ലഭ്യമാകുക. എല്ലാവരും വാക്‌സിനേഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

Read Also: രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE