Tag: Vaccination Kerala
വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി
കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു.
വരും ദിവസങ്ങളിൽ...
വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം
കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ് വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ...
വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്‌സിനേഷന് വേണ്ടിയല്ലാതെ...
കോവിഡ് വാക്‌സിൻ ജില്ലയിലെത്തി; വിതരണം നാളെ
കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്‌സിൻ എത്തിച്ചത്. 9,590 ഡോസ്...
വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് 665 ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്‌ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്‌സിനുകൾ ജനുവരി 13ന് സംസ്‌ഥാനത്ത് എത്തുമെന്നാണ്...
വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ...
വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ
തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്‌സ്‌ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ...
വാക്‌സിൻ; കോവിഷീൽഡ് തന്നെ വേണമെന്ന് കേരളം; ആദ്യഘട്ടത്തിൽ ആവശ്യം 5 ലക്ഷം ഡോസ്
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ 5 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം. ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് നിർമിക്കുന്ന 'കോവിഷീൽഡ്' വാക്‌സിൻ തന്നെ വേണമെന്നും സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം...






































