Sat, May 18, 2024
34 C
Dubai
Home Tags Vaccination Kerala

Tag: Vaccination Kerala

കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണം; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിർദ്ദേശം നല്‍കി. പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവര്‍...

ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 440 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നു. ഏറ്റവും കൂടുതല്‍...

ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...

വാക്‌സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ

പാലക്കാട്: ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25ന് കോവിഡ് വാക്‌സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്‌റ്റർ ചെയ്‌തവരിൽ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്‌ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും...

സംസ്‌ഥാനത്ത്‌ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...

ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല; ഡിഎംഒയോട് വിശദീകരണം തേടി

തൃശൂർ: ജില്ലയിലെ 10 ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡിഎംഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. ശനിയാഴ്‌ച ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇവർക്കുള്ള കോവിഡ്...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള...

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...
- Advertisement -