വാക്‌സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ

By News Desk, Malabar News
covid vaccination in oman
Representational image
Ajwa Travels

പാലക്കാട്: ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25ന് കോവിഡ് വാക്‌സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്‌റ്റർ ചെയ്‌തവരിൽ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്‌ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്‌ഥതകളോ റിപ്പോർട് ചെയ്‌തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 6362 ആയി.

Also Read: പിടിവിടാതെ കോവിഡ്; കൊച്ചിയിൽ 15കാരന് കാഴ്‌ച ഭാഗികമായി നഷ്‌ടപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE