Mon, Oct 20, 2025
30 C
Dubai
Home Tags Vande bharat

Tag: vande bharat

കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി...

അത്‌ഭുതമായി ചെനാബ് റെയിൽവേ ആർച്ച് പാലം; പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു. ജമ്മു കശ്‌മീരിലെ റാസി...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ...

പുതിയ വന്ദേഭാരത്; കൊച്ചി- ബെംഗളൂരു റൂട്ടിൽ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: പുതിയ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. കൊച്ചി- ബെംഗളൂരു റൂട്ടിലാണ് സർവീസ്. 12 സർവീസുകൾ ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്‌ചയിൽ മൂന്ന്...

ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; മലയാളികൾക്ക് നേട്ടം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് ഭാവിയിൽ പാലക്കാട്ടേക്ക് കൂടി നീട്ടുന്നത് പരിഗണനയിൽ. ഈ മാസം അവസാനം ആരംഭിക്കുന്ന ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ കൊണ്ടാണ് കോയമ്പത്തൂരിലെത്തുക. സർവീസ്...

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു; വൈകിട്ട് കോട്ടയത്തെത്തും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു. രാവിലെ 4.30ന് ചെന്നൈയിൽ നിന്ന് വന്ദേഭാരത് യാത്ര പുറപ്പെട്ടു. വൈകിട്ട് 4.15ന് ട്രെയിൻ കോട്ടയത്തെത്തും. ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന്...

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാൾ മുതൽ

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് രാവിലെ...

വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്; ടൈം ടേബിൾ പരിഷ്‌കരണം ഉടനെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്. സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.35ന് ആണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. പൂക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളുമോടെയാണ് നാട്ടുകാർ ട്രെയിനിനെ വരവേറ്റത്. രണ്ടു മിനിറ്റ് നിർത്തിയശേഷം...
- Advertisement -