ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാൾ മുതൽ

By Trainee Reporter, Malabar News
Vande Bharat
Rep. Image
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി ഒമ്പത് മണിക്ക് ട്രെയിൻ പുറപ്പെടും. നാല് ദിവസത്തെ സ്‌പെഷ്യൽ സർവീസാണ് പ്രഖ്യാപിച്ചത്. ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്‌തരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.

Most Read| എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ തങ്ങും’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE