Tag: vande bharat express kerala
വന്ദേഭാരത്; യാത്രാ സമയവും വേഗതയും കൃത്യമായി പാലിക്കുന്നുണ്ട്- ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: വന്ദേഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാ സമയക്രമവും വേഗതയും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി. ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്നതും എത്തുന്നതും കൃത്യ...
വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: വന്ദേഭാരത് ട്രെയിനിന് മലപ്പുറത്തെ തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഹരജിയിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്‌തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയാണ് തളളിയത്. ഓരോരുത്തരുടെ താൽപര്യത്തിന്...
വന്ദേഭാരതിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ; ആദ്യ യാത്ര കാസർഗോഡ് നിന്ന്
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ആദ്യ യാത്ര പുറപ്പെടുക. മൂന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...
വന്ദേഭാരതിൽ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ; കേസെടുത്ത് റെയിൽവേ പോലീസ്
പാലക്കാട്: കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ...
വന്ദേ ഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് വേണം; കേന്ദ്രത്തിന് നിവേദനം നൽകി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വന്ദേഭാരത് സ്‌റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത്. ഇത് ഖേദകരവും ജില്ലയിലെ 45 ലക്ഷത്തിധികം വരുന്ന ജനങ്ങളോടുള്ള വിവേചനവും യാത്രാ സൗകര്യ നിഷേധവുമാണെന്നും പ്രതിഷേധ കുറിപ്പിൽ കേരള...