Tag: Vanitha Varthakal
മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍
കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി...
മലയാളികൾക്ക് അഭിമാനം; യുഎഇയിൽ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറായി കൊല്ലം സ്വദേശിനി
അബുദാബി: യുഎഇയിലെ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറെന്ന ബഹുമതി നേടി കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ. യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളാണ് സുജാ തങ്കച്ചൻ. ദുബായ് ഖിസൈസിലെ 'ദ...
യുഎസ് ധനകാര്യ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ നീര ടണ്ടന്‍ എത്തിയേക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബജറ്റ് ആന്റ് മനേജ്മെന്റ് ഓഫീസ് മേധാവിയായി ഇന്ത്യന്‍ വംശജ നീര ടണ്ടനെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെ ബജറ്റ്...
സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്
എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്.
നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി...
കാണാതായ 76 കുട്ടികള്‍ക്ക് രക്ഷകയായി വനിതാ കോണ്‍സ്‌റ്റബിള്‍; അഭിനന്ദന പ്രവാഹം, പിന്നാലെ പ്രൊമോഷനും
ന്യൂഡെല്‍ഹി: മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി വീടുകളിലെത്തിച്ച് വനിതാ കോണ്‍സ്‌റ്റബിള്‍. സമയ്പൂര്‍ ബാദ്‌ലി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്‌റ്റബിള്‍ സീമ ധാക്കയാണ് കുട്ടികളുടെ രക്ഷകയായത്. ഇപ്പോഴിതാ സീമയുടെ സേവനത്തിന്...
‘ചില പദ്ധതികളുണ്ട്’; വിവാഹത്തെ കുറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
ക്രൈസ്‌റ്റ്ചര്‍ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. വിവാഹത്തിന് മുന്‍പ് ചില കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആണെന്നും ജസീന്ത പറഞ്ഞു. 'ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്‍പ് ചില...
രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍
വോഗ് ഇന്ത്യയുടെ 'വുമണ്‍ ഒഫ് ദി ഇയര്‍' സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ...
ദേശീയഗാനം ചില്ലുകുപ്പിയില്‍; റെക്കോഡുകളില്‍ സ്‌ഥാനം പിടിച്ച് ഐശ്വര്യ
കൊടുങ്ങല്ലൂര്‍: ചില്ലുകുപ്പിയില്‍ പതിമൂന്ന് ഭാഷകളിലായി ദേശീയ ഗാനം എഴുതിച്ചേര്‍ത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് അംഗീകാരം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ എറിയാട് ചീരപ്പറമ്പില്‍ സുധീറിന്റെ മകള്‍ ഐശ്വര്യയാണ് ബോട്ടില്‍ ആര്‍ട്ടിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ്...






































