Fri, Jan 23, 2026
18 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് വനിതാ ഗവേഷകര്‍ക്ക്

സ്‌റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ജീനോം എഡിറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പര്‍ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകര്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പെന്റിയര്‍, അമേരിക്കന്‍ ഗവേഷക ജെന്നിഫര്‍ എ. ഡൗഡ്‌ന...

‘സധൈര്യം മുന്നോട്ട്’; പരിശീലനം പൂര്‍ത്തിയാക്കിയത് 13 ലക്ഷം പേര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലന പദ്ധതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചത് സ്‍ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 13 ലക്ഷം പേര്‍. കേരള പോലീസിന്റെ നേതൃത്വത്തിലാണ് പരിശീലനം. കേരളത്തിലുടനീളം സ്‌കൂളുകള്‍,...

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരവുമായി ഗൂഗിള്‍. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയതോടെ ഇന്ത്യന്‍ നീന്തല്‍ താരത്തെ ലോകം വീണ്ടും സ്‌മരിക്കുകയാണ്. ഇന്ത്യക്കാരിയായ ഈ ദീര്‍ഘദൂര നീന്തല്‍ താരം...

റഫാല്‍ പറത്താന്‍ ശിവാംഗി സിംഗ്

ന്യൂ ഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനത്തിന്റെ ആദ്യത്തെ വനിതാ പൈലറ്റ് ആവാന്‍ ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിനി ശിവാംഗി സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകളുടെ രണ്ടാം ബാച്ചിലെ അംഗമാണ്. 2017ലാണ് ഫ്ളൈറ്റ് ലെഫ്റ്റനന്‍ഡ്...

ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ‘ഷഹീന്‍ ബാഗിലെ ദാദി’യും

2020ല്‍ ലോകമാകെ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരുടെ പട്ടികയിലാണ് 'ഷഹീന്‍ ബാഗിലെ ദാദി'യെന്ന് അറിയപ്പെടുന്ന ഈ...

ചരിത്ര നിമിഷം; യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഓഫീസർമാർക്ക് നിയമനം

ന്യൂ ഡെൽഹി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് ഈ അം​ഗീകാരം ലഭിക്കുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിം​ഗ് എന്നിവർക്കാണ്...

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി മലയാളി ഗവേഷക

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി കേരള വെറ്റിനറി സര്‍വകലാശാല. പത്ത് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് ഉടന്‍ കൈമാറും. മൈക്രോ...

വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്

ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു...
- Advertisement -