Fri, Jan 23, 2026
15 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

ബോറടി മാറ്റാൻ നിൻജ അഭ്യസിച്ചു; 71ആം വയസിൽ അമ്മൂമ്മക്ക്‌ ഗിന്നസ് റെക്കോർഡ്

മനസുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും, പ്രായം ഒന്നിനുമൊരു തടസമല്ലെന്നും തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരിയായ ഈ മുത്തശ്ശി. ഗിന്നസ് വേൾഡ് റെക്കോർക്കോർഡ്‌സിന്റെ ഏറ്റവും പുതിയ റൗണ്ടപ്പിൽ, ഏറ്റവും പ്രായം കൂടിയ ലേഡി നിൻജയായി തിരഞ്ഞെടുത്ത 'വിർജീനിയ ലെനോർ...

സ്‌പോർട്‌സിലും മികവ് തെളിയിച്ച് ‘ജേ ജെം’; കേരളത്തിന്റെ സ്വന്തം മണിപ്പൂർ ബാലിക

പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക 'ജേ ജെം'. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം...

അരക്കിലോ ചീസ് കഴിച്ചത് വെറും ഒരു മിനിറ്റു കൊണ്ട്; വൈറലായി യുവതി

ഒരു മിനിറ്റിൽ അരക്കിലോ ചീസ് കഴിച്ചു ഞെട്ടിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യൂറോപ്യൻ യുവതി. ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ലിയ അരക്കിലോ ചീസ് അകത്താക്കിയത്. വെറുതെ ഒരു രസത്തിനായിരുന്നില്ല ഈ...

സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്

ന്യൂയോർക്ക്‌: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...

ഈ മുത്തശ്ശി വേറെ ലെവലാണ്; ഇന്റർനെറ്റ് ലോകത്ത് ജോയ് റ്യാൻ താരമായത് ഇങ്ങനെ

അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ്...

പ്രായം വെറുമൊരു നമ്പർ മാത്രം; മെഡലുകൾ വാരിക്കൂട്ടി 106-വയസുകാരി ‘രാംബായി’

ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഹരിയാന സ്വദേശിനിയായ രാംബായി എന്ന 106 വയസുകാരി. നേട്ടങ്ങളുടെ പട്ടികയിൽ പ്രായം തന്നെ...

ലക്ഷ്യമാണ് പ്രധാനം; വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ

കൊച്ചി: ആൽഫിയാ ജെയിംസിന്റെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യം തെറ്റാതെ പന്തുകൾ പായിച്ചു പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴക്കാരി. സ്വപ്‌നങ്ങൾക്ക് ചിറകുമുളകുന്ന പ്രായത്തിൽ...

ദീർഘായുസിന് കാരണം ‘ചായ’കുടി; ഐറീൻ മുത്തശ്ശിക്ക് ഇത് നൂറാം പിറന്നാൾ

ചൂട് ചായയിലാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ചായ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും...
- Advertisement -