Tag: veena vijayan
മാസപ്പടി കേസ്; വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡെൽഹി: മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന്...
മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമില്ല, ഹരജികൾ തള്ളി ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്‌ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം...
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രം
ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി...
വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രം; പ്രതികരിച്ച് വിഡി സതീശൻ
കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി...
‘വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ല, ഒത്തുതീർപ്പ് നടന്നെന്നായിരുന്നു പ്രചാരണം’
കോഴിക്കോട്: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്...
‘ഇടപാട് തുക സൂക്ഷിച്ചത് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ’; ഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ...
എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്; അന്വേഷണം വേണമെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും, ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹരജി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്...
മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന്...