Tag: veena vijayan
വിചിത്ര നടപടികൾ എന്റെ മകളായതിനാൽ, ഒരു ഹവാലയും നടത്തിയിട്ടില്ല; പിണറായി വിജയൻ
തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ...
മാസപ്പടിക്കേസ്; കുരുക്ക് മുറുക്കി ഇഡി, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് കുരുക്ക് മുറുകുന്നു. കേസിൽ നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെ വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കേസിൽ ഹവാല ഇടപാടിന് തെളിവ്...
മാസപ്പടിക്കേസ്; ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇഡി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായാണ് ഇഡി അറിയിച്ചത്.
കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പിഎ...
മാസപ്പടിക്കേസ്; വീണയുടെ ഇടപാടുകളിൽ ദുരൂഹത, മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും ടി. വീണയുടെ ഭർത്താവുമായി ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കുമെന്ന് വിവരം. സിപിഎം കോഴിക്കോട് ജില്ലാ...
മാസപ്പടിക്കേസ്; എട്ടിടങ്ങളിൽ റെയ്‌ഡ്, നിർണായക ഘട്ടത്തിലേക്ക് കടന്ന് ഇഡി
കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും പരിശോധനാ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പടെ സംസ്‌ഥാനത്തെ എട്ട് സ്‌ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് ഈ റെയ്‌ഡുകൾ...
മാസപ്പടിക്കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി, റിപ്പോർട് നൽകി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
മകളും കേസിലെ പ്രതിയുമായ ടി. വീണയുടേത്...
‘സേവനം നൽകിയില്ല, പണം നൽകിയത് ബന്ധത്തിന്റെ പേരിൽ’; വീണയ്‌ക്ക് കുരുക്കായി മൊഴി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി വീണയ്‌ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്‌തിപരമായ...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽ കുമാർ,...




































