Mon, Sep 7, 2026
40 C
Dubai
Home Tags Veena vijayan

Tag: veena vijayan

‘വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ല, ഒത്തുതീർപ്പ് നടന്നെന്നായിരുന്നു പ്രചാരണം’

കോഴിക്കോട്: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്...

‘ഇടപാട് തുക സൂക്ഷിച്ചത് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ’; ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ...

എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്; അന്വേഷണം വേണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും, ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹരജി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്...

മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന്...

മാസപ്പടിക്കേസ്; ശശിധരൻ കർത്തയെ ഇഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർണായക നീക്കം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്....

മാസപ്പടിക്കേസ്; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. തിങ്കളാഴ്‌ച രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...

മാസപ്പടിക്കേസ്‌; സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്‌ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്....

മാസപ്പടി; കോടതിയിൽ നിലപാട് മാറ്റി കുഴൽനാടൻ- ഹരജി വിധി പറയാൻ മാറ്റി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ഈ മാസം 12ന് കോടതി വിധി പറയും....
- Advertisement -