Tue, Oct 21, 2025
31 C
Dubai
Home Tags Vhp

Tag: vhp

നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു

ഗുഡ്ഗാവ്: ഹരിയാനയില്‍ മുസ്‌ലിം സമുദായ അംഗങ്ങൾക്ക് നിസ്‌കാരം നടത്താന്‍ അനുവദിച്ചു നല്‍കിയ സ്‌ഥലങ്ങളിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു. ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ...

മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

റോഹ്തക്ക്: ക്രിസ്‍ത്യന്‍ പള്ളികള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പോലീസ് എത്തി തടയുകയായിരുന്നു. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന്...

അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. "നമ്മുടെ...

ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു. ത്രിപുരയിലെ ധര്‍മനഗര്‍ ജില്ലയിലാണ് ബുധനാഴ്‌ച അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ളാദേശില്‍ ഹിന്ദുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന് എതിരെയാണ് വിഎച്ച്പി റാലി നടത്തിയത്. നിലവിൽ പ്രദേശത്ത് നിരോധനാജ്‌ഞ...

നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി

ഭോപാല്‍: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് നൽകി വിഎച്ച്പി. ആഘോഷങ്ങള്‍ നടക്കുന്ന പന്തലുകളില്‍ രാത്രി സമയത്താണ് ദുര്‍ഗ ദേവിയെ സ്‌തുതിച്ചുകൊണ്ടാണ് ഗര്‍ബ നൃത്തം അരങ്ങേറുക....

ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്. വന്ദേ മാതരം,...

‘ഭ​ഗവദ് ​ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി

ന്യൂഡെല്‍ഹി: ഇതിഹാസ ഗ്രന്ഥം 'മഹാഭാരത'ത്തിന്റെ ഭാഗമായ 'ഭഗവദ് ഗീത'യെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്‌തകം നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു....

മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി

ഭോപ്പാല്‍: മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്. ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ദേവാലയങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണി. വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം...
- Advertisement -