Sun, Oct 19, 2025
31 C
Dubai
Home Tags Vinod Guruvayoor

Tag: Vinod Guruvayoor

വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്‌ചെയ്യുന്നു!

ദൃശ്യഭംഗിയും കാവ്യചാരുതയും കൊണ്ട് ആസ്വാദക ഹൃദയംകീഴടക്കി 'മിഷൻ സി' ചിത്രത്തിലെ ഗാനം കുതിക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിക്ക് മനോരമ മ്യുസിക്‌സ് ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത 'പരസ്‌പരം ഇനിയൊന്നും' എന്ന്...

‘മിഷൻ സി’ രണ്ടാമത്തെ ഗാനമെത്തി; രചനയും സംഗീതവും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്‌ഥർ!

'മിഷൻ സി' രണ്ടാമത്തെ ഗാനവും റിലീസ് ചെയ്‌തു. ദൃശ്യഭംഗിയും കാവ്യചാരുതയും ഒത്തു ചേർന്ന 'പരസ്‌പരം ഇനിയൊന്നും' എന്ന് തുടങ്ങുന്ന ഈ ഗാനം നിഖിൽ മാത്യുവാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്ന മനോരമ...

‘മിഷൻ സി’ ഒടിടിയിൽ തന്നെ; തീരുമാനം വേദനയോടെ -വിനോദ് ഗുരുവായൂർ

തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി നിർമിച്ച 'മിഷൻ സി' യും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനയിച്ചതായി സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി. യുവതാരം അപ്പാനി ശരത് നായകനായി അഭിനയിക്കുന്ന...

ഇനിയുള്ള പ്രയാണത്തിന് ഈ അനുഗ്രഹം മതി; ജോഷിയുടെ വാക്കുകളെ കുറിച്ച് വിനോദ് ഗുരുവായൂർ

കൊമേഴ്‌സ്യൽ സിനിമയുടെ 'കിംഗ് ഡയറക്‌ടർ' ജോഷി, മിഷൻ സി എന്ന തന്റെ പുതിയ സിനിമയുടെ പ്രിവ്യു ഷോ കാണാനെത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം എറണാകുളം ലാൽ മീഡിയയിൽ കണ്ട...

‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി...

പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്. താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...

വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച 'നെഞ്ചിൻ ഏഴു...
- Advertisement -