Tag: violence against doctors
ഡോക്‌ടർക്ക് മർദനമേറ്റ സംഭവം; പോലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ എടത്തല പോലീസിന് വീഴ്‌ച ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അടിയന്തര റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ...
‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്...
തിരുവനന്തപുരത്ത് വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം; ഒരാൾ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കും ജീവനക്കാര്‍ക്കുമാണ് മർദ്ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്‌ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്‌തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ...
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടറെ മര്‍ദിച്ചു; നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൈയില്‍...
കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ
ആലപ്പുഴ: വാക്‌സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായി. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡണ്ട്...
മാസ്‌ക് നീക്കം ചെയ്യുന്നത് തടഞ്ഞ ഡോക്‌ടറെ മർദിച്ച് മധ്യവയസ്‌ക
മുംബൈ: ഓക്‌സിജന്‍ മാസ്‌ക് ഇടയ്‌ക്കിടെ നീക്കം ചെയ്യുന്നതിന് വഴക്ക് പറഞ്ഞ ഡോക്‌ടറെ സലൈന്‍ സ്‌റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. മുംബൈ അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കയാണ് ഡോക്‌ടറായ സ്വപ്‌നദീപ് തലെയെ...
ഡോക്‌ടറെ മർദ്ദിച്ച കേസ്; പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മെയ്...
പ്രതിഷേധം കനക്കുന്നു; ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആശുപത്രിയില്‍ ചികിൽസക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ...






































