കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

By News Desk, Malabar News
violence against doctors
Representational image
Ajwa Travels

ആലപ്പുഴ: വാക്‌സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായി. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ ഒളിവിലാണ്. കഴിഞ്ഞ 24നാണ് സംഭവം. പ്രതികളെ പിടികൂടാത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിനാണ് മർദനം നേരിടേണ്ടി വന്നത്.

Also Read: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാന്‍ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE